SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

ദുബായ് ഭരണാധികാരിയുടെ സഹോദരൻ അന്തരിച്ചു

f
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ദുബായ് പൊലീസിന്റെ ഡെപ്യൂട്ടി ചെയർമാനായിരുന്നു. ദുബായ് റിയൽ എസ്റ്റേറ്റ് സെന്ററിന്റെ ചെയർമാൻ അടക്കം നിരവധി നേതൃത്വ പദവികൾ വഹിച്ചു. ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI, GULFNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360