
റോം: തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിൽ പ്രാർത്ഥനാ വേളയിൽ അപ്പോസ്തലിക് പാലസിന്റെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തിയത്. ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്തത്. ശനിയാഴ്ച അദ്ദേഹം ആശുപത്രിവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |