SignIn
Kerala Kaumudi Online
Monday, 19 October 2026 8.40 AM IST

കാനഡയിൽ സൈനിക ബേസിൽ പൊട്ടിത്തെറി: 4 മരണം

g

ഒട്ടാവ: കാനഡയിലെ ആൽബർട്ടയിൽ സൈനിക ബേസിൽ പൊട്ടിത്തെറി. 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം,​ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വെടിവയ്പ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. തീവ്രവാദ ബന്ധമില്ല. സൈന്യം അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360