SignIn
Kerala Kaumudi Online
Sunday, 01 November 2026 8.57 AM IST

മത്സ്യബന്ധന ബോട്ടുകൾ ആക്രമിച്ച് യു.എസ് നേവി

f

ടെഹ്‌റാൻ: പേർഷ്യൻ ഉൾക്കടലിൽ രണ്ട് മത്സ്യബന്ധന ബോട്ടുകളെ യു.എസ് നേവി ആക്രമിച്ചെന്ന് ഇറാൻ. ശനിയാഴ്ച ഖേഷം ദ്വീപിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റെന്ന് ഇറാനിലെ ഹോർമോസ്‌ഗൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥർ പറയുന്നു. യു.എസോ നേവിയോ പ്രതികരിച്ചിട്ടില്ല. യു.എസും ഇസ്രയേലും യുദ്ധം പുനരാരംഭിച്ചാൽ അതിർത്തികൾ നോക്കാതെ തിരിച്ചടിക്കണമെന്ന് ഇറാൻ പരമോന്ന നേതാവ് മൊജ്തബാ ഖമനേയി സൈനിക മേധാവിമാരോട് ഉത്തരവിട്ട പിന്നാലെയാണ് സംഭവം. ഏതുനിമിഷവും ഇറാനിൽ ആക്രമണങ്ങൾ പുനഃരാരംഭിച്ചേക്കാമെന്ന് ഭീഷണി ആവർത്തിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360