SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 PM IST

ടീ കെ എം ഐസിടിപിയിൽ ഒരു വർഷ അപ്പ്രെന്റിഷിപോട് കൂടി ലോജിസ്റ്റിക് ഡിപ്ലോമ  കോഴ്സ്

admission

കൊല്ലം: കൊല്ലം ടീ കെ എം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറുമാസ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കോഴ്സ് കഴിയുന്ന കുട്ടികൾക്ക് സ്റ്റൈപെൻടോടുകൂടി ഒരു വർഷത്തെ ഇന്റേൺഷിപ് നല്കുന്നതായിരുക്കും. കഴിഞ്ഞ ബാച്ചുകളിൽ ഏറ്റവും മികച്ച കാമ്പസ് സിലക്ഷൻ നടന്ന ഒരു സ്ഥാപനം ആണ് ടീ കെ എം . പ്ലസ് ടു കഴിഞ്ഞ ആർക്കും ചേരാവുന്ന ഈ ഡിപ്ലോമ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NSDC ഡിപ്ലോമ സർട്ടിഫികറ്റുകൾ നൽകും . ഒരു ബാച്ചിൽ ഇരുപതു കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ നൽകുകയുള്ളു -കൂടുതൽ വിവരങ്ങൾക്ക് 8989826060 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+