
ന്യൂഡൽഹി: റബർ ബോർഡ് അംഗമായി പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ നിയമിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കിയതായി ചെയർമാൻ എൻ.ഹരി അറിയിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കർണാടകയിൽ നിന്നുള്ള ലോക്‌സഭാ എം.പി ക്യാപ്ടൻ ബ്രിജേഷ് ചൗത്ത, ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ എം.പി രാജീബ് ഭട്ടാചാര്യ എന്നിവരെയും ബോർഡ് അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |