SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

തെറ്റുതിരുത്താം

a

തിരുവനന്തപുരം:ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശേോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കാനും www.cee.kerala.gov.inൽ 13ന് ഉച്ചയ്ക്ക് 12വരെ അവസരം.ആവശ്യമായ സർട്ടിഫിക്കറ്റുകൾ,രേഖകൾ എന്നിവ www.cee.kerala.gov.inലൂടെ അപ്‍‍ലോഡ് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA