SignIn
Kerala Kaumudi Online
Sunday, 17 May 2026 8.29 PM IST

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ

ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ 8ന് നടക്കും. ഇന്ന് അത്താഴപൂജയ്ക്ക് മുമ്പായി പൂജയുടെ ഭാഗമായ 3പറ അരി സമർപ്പിച്ച് അത്താഴപൂജ യോടുകൂടി ഉദയാസ്തമയ പൂജ ആരംഭിക്കുകയും നാളെ പന്തീരടി പൂജകൾക്ക് ശേഷം ഉച്ചപൂജയ്ക്ക് സമാപിക്കും. ക്ഷേത്രത്തിൽ നടന്ന വരുന്ന ദശാവതാര ചാർത്ത് മഹോത്സവത്തിൽ ഇന്ന് ശ്രീകൃഷ്ണാവതാരച്ചാർത്തും നാളെ മോഹിനി സ്വരൂപവും 9ന് ഗുരുവായൂരപ്പ സ്വരൂപവും ചാർത്തും. വിഷ്ണു സഹസ്രനാമ സമൂഹനാമാർച്ചന ഒൻപതിന് വൈകുന്നേരം സമർപ്പിച്ച് പത്താം തീയതി രാവിലെ 10 മണിക്ക് അവഭൃതസ്നാനത്തോടുകൂടി സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL