SignIn
Kerala Kaumudi Online
Saturday, 30 May 2026 4.11 AM IST

ചിത്രരചന മികവുത്സവം

മാവേലിക്കര: കുറത്തികാട് സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റും വരദക്ഷിണ കലാമന്ദിറും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മികവുത്സവ് 2026 ഏകദിന ചിത്രരചനാ ക്യാമ്പ് ​ദേശീയ അധ്യാപക അവാർഡ് ജേതാവ് കാർത്തിക കറ്റാനം ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സുരേഷ്‌കുമാർ കുറത്തികാട് ചടങ്ങിൽ അധ്യക്ഷനായി. ​ചടങ്ങിൽ രാമചന്ദ്രൻ മുല്ലശ്ശേരി സ്വാഗതവും സുരേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. രവി മാമ്പറ, മധുകുമാർ, ശശിധരകുറുപ്പ്, സുനിൽ സ്വാതി, രാധാകൃഷ്ണൻ സുദർശനം, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL