
ആലപ്പുഴ: പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്‌കൂൾ പ്രഥമ എസ്.എസ്.എൽ.സി ബാച്ചിന്റെ (1986) അലുമിനി അസോസിയേഷൻ (മിഫ ) വാർഷിക സമ്മേളനവും ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും കലവൂർ ക്രീം കോർണറിൽ നടന്നു. സമ്മേളനത്തിന് വി.ആർ. റെജിമോൻ, നെൽസൺ തോമസ്, എം.കെ. സജീവ്, എം.എൽ. ഇന്ദു മോൾ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായി കെ.പി. അരവിന്ദാക്ഷൻ (പ്രസിഡന്റ്), പി.എൽ. ജോസഫ് (വൈസ് പ്രസിഡന്റ്), ടി.പി. സിബിച്ചൻ(സെക്രട്ടറി), കെ.പി. ആനന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |