ആലപ്പുഴ: അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈ.എം.സി.എയിൽ സൂംബ ഫിറ്റ്നസ് ട്രെയിനിംഗ് തുടരുന്നു . ആഴ്ചയിൽ മൂന്ന് ദിവസം വരുന്ന ക്ലാസുകളിൽ പ്രായഭദമന്യേ പരിശീലനത്തിന് സൗകര്യമുണ്ട്. വനിതകൾക്ക് പ്രത്യേക ബാച്ചും ഒരുക്കിയിട്ടിട്. ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ, ചെസ്, തായ്‌ക്വോണ്ടോ, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിൽ പ്രത്യേക പരിശീലനമുണ്ട്. മ്യൂസിക് അക്കാഡമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകളുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: ഫോൺ 8281228328, 0477 2262313, 2970485.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |