SignIn
Kerala Kaumudi Online
Thursday, 09 July 2026 4.00 AM IST

'എന്റെ പുസ്തകം' റീൽ മത്സരം

ആലപ്പുഴ : വായനമാസാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ 'എന്റെ പുസ്തകം' ജില്ലാതല പുസ്തകാസ്വാദന റീൽ മൽസരം സംഘടിപ്പിക്കുന്നു. എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെ , കോളേജ് വിദ്യാർത്ഥികൾക്ക് രണ്ട് വിഭാഗങ്ങളിലായാണ് മൽസരം. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനുട്ടിൽ കവിയാത്ത ഒരു ആസ്വാദന റീൽ വീഡിയോ തയ്യാറാക്കി ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് (9074594578) അയക്കണം. പേരും വിലാസവും വിഭാഗവും ഫോൺനമ്പറും രേഖപ്പെടുത്തണം. അവസാന തീയതി :15 ഫോൺ: 0477 2251349.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL