SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

ഭാരതീയ ജ്യോതിഷ വിചാരസംഘം യോഗം

bj-v-s

കൊച്ചി: ഭാരതീയ ജ്യോതിഷ വിചാരസംഘം (ബി.എം.എസ്) സംസ്ഥാന പ്രവർത്തക സമിതി യോഗം

ബി.എം.എസ് സംസ്ഥാന കാര്യാലയത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. ബ്രഹ്മദത്തൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സദാശിവൻ പിള്ള, ജനറൽ സെക്രട്ടറി കുടജാദ്രിമഠം രാജാ ജെ. അയ്യർ, ആർ. സോമശേഖരൻ പിള്ള, ഷിനോജ് പണിക്കർ എന്നിവർ സംസാരിച്ചു. തുടർന്ന് ബി.എം.എസ് പതാകദിനം, കുടുംബസംഗമം, പഞ്ചാംഗം പ്രകാശനം, അംഗത്വ വിതരണം, ജ്യോതിഷ താന്ത്രിക സമന്വയ സംഗമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

---

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL