SignIn
Kerala Kaumudi Online
Sunday, 07 June 2026 6.05 AM IST

ക്ഷേമനിധി ഓഫീസ് അനുവദിക്കണം

vyapari

ചീമേനി: ജില്ലയിൽ കേരള സംസ്ഥാന ക്ഷേമനിധി ബോർഡ് ഓഫീസ് അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാനടുക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് എം.മാധവൻ ഉദ്ഘാടനം ചെയ്തു.പി.പി.കാദർ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി കെ.സുജിത്ത് ,​ഏരിയ പ്രസിഡന്റ് കെ.നാരായണൻ,​ അബ്ദുൽ ഗഫൂർ,​ കെ.കുഞ്ഞിക്കണ്ണൻ,​സി കരുണാകരൻ എന്നിവർ സംസാരിച്ചു.സി കൃഷ്ണൻ സ്വാഗതം പറഞ്ഞു .എസ്.എസ്.എൽ.സി ഉന്നത വിജയം കരസ്ഥമാക്കിയ ദേവനന്ദ പവിത്രനെ സമ്മേളനം അനുമോദിച്ചു.വ്യാപാര മിത്ര അംഗത്വ കാർഡും വിതരണം ചെയ്തു പി പി.കാദർ (പ്രസി)​,​ പി.എസ്.ഷൈല (വൈസ് പ്രസി)​,​ സി കൃഷ്ണൻ(സെക്ര)​,​ പി.വിനോദ് കുമാർ(ജോ.സെക്ര)​,​ കെ.അബ്ദുൽ ഗഫൂർ (

ട്രഷ)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL