പുറ്റടി: നെഹ്രു സ്മാരക പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തും. നിർദിഷ്ട യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഒമ്പതിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർ സെക്കൻഡറി സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ കെ.എൻ. ശശി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |