ഉടുമ്പന്നൂർ: പെരിങ്ങാശ്ശേരി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 10ന് രാവിലെ 10ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |