ചാത്തന്നൂർ: ചാത്തന്നൂരിലെ അതിപുരാതന കുടുംബമായ ചെട്ടിക്കുടി കുടുംബത്തിന്റെ കുടുംബ വിനോദ യാത്ര ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ നാളെ രാവിലെ 6.30 ന് ചാത്തന്നൂരിലെ നിയുക്ത എം.എൽ.എ ബി.ബി. ഗോപകുമാർ ഫ്ലാഗ് ഒഫ് ചെയ്യും. ഡോ. കാവിള എം.അനിൽകുമാർ, ഹരി കുന്നത്ത്. സുജിമോൻ ചുണ്ണാബു കുന്നിൽ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |