SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

സംരംഭകർക്ക് അപേക്ഷിക്കാം

app

കൊ​ല്ലം: വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​കൾ സം​രം​ഭ​കർ​ക്ക് വാ​ട​കാ​ടി​സ്ഥാ​ന​ത്തിൽ അ​നു​വ​ദി​ക്കു​ന്നു. പി​റ​വ​ന്തൂർ മി​നി വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ മൂ​ന്ന് ജ​ന​റൽ ഷെ​ഡു​കൾ, കർ​ബ​ല മി​നി വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ ഒ​രു എ​സ്.സി ഷെ​ഡ്, ത​ല​വൂർ മി​നി വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ ര​ണ്ട് ജ​ന​റൽ ഷെ​ഡു​കൾ, പ​ത്ത​നാ​പു​രം വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ ആ​റ് എ​സ്.സി വ​നി​താ ഷെ​ഡ്, ഇ​ട്ടി​വ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ അ​ഞ്ച് വ​നി​ത എ​സ്.സി ഷെ​ഡ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം കോ​മ്പൗ​ണ്ടിലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ ര​ണ്ട് മു​റി​കൾ എ​ന്നിവയാണ് അ​നു​വ​ദി​ക്കു​ന്ന​ത്. പ​ദ്ധ​തി രേ​ഖ, തി​രി​ച്ച​റി​യൽ രേ​ഖ, ജാ​തി സർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 30ന​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കോ, വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജർ​ക്കോ അ​പേ​ക്ഷി​ക്ക​ണം. ഫോൺ: 04742748395.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL