SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

sco

കൊ​ല്ലം: കേ​ര​ള കെ​ട്ടി​ട നിർ​മ്മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോർ​ഡിൽ ര​ജി​സ്റ്റർ ചെ​യ്​തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്കൾ​ക്ക് നൽ​കു​ന്ന എ​സ്.എ​സ്.എൽ.സി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ളർ​ഷി​പ്പു​കൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്.എ​സ്.എൽ.സി സ്‌​കോ​ളർ​ഷി​പ്പ് / പഠ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​കൾ ജൂലായ് ഒ​ന്ന് മു​തൽ ആ​ഗ​സ്റ്റ് ഒ​ന്നു വ​രെ സ്വീ​ക​രി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്‌​കോ​ളർ​ഷി​പ്പി​ന് അർ​ഹ​രാ​യ​വർ കോ​ഴ്‌​സ് ആ​രം​ഭി​ച്ച തീ​യ​തി മു​തൽ 45 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം. നി​ല​വിൽ കോ​ഴ്‌​സ് ആ​രം​ഭി​ച്ച​വർ​ക്ക് അ​പേ​ക്ഷ സ​മർ​പ്പി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​കൾ ആ​വ​ശ്യ​മാ​യ രേ​ഖ​കൾ സ​ഹി​തം ജി​ല്ലാ ക്ഷേ​മ​നി​ധി ഓ​ഫീ​സിൽ സ​മർ​പ്പി​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL