SignIn
Kerala Kaumudi Online
Sunday, 19 July 2026 9.20 PM IST

ഇൻഷ്വറൻസ് പോളിസികൾ വിതരണം ചെയ്തു

kg-raju

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു വിതരണം ചെയ്തു. 24 ഹരിതകർമ്മ സേനാംഗങ്ങളാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, ആജിഷാ ഉദയകുമാർ, മിനി മനയ്ക്കൽ പറമ്പിൽ, ഗീതാ ഷാജി, സി.ഡി.എസ് പ്രസിഡന്റ് പ്രിയ ദിലീപ്, ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറി ഷൈലജാ സതീശൻ, അസി: സെക്രട്ടറി ജയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL