SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.11 AM IST

വാർഷിക പൊതുയോഗം

aaswas
ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ നിന്ന്

മുക്കം: കാൽനൂറ്റാണ്ടായി കിടപ്പ് രോഗീപരിചരണമുൾപ്പെടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വാർഷിക ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു. ചെയർമാൻ കെ.കെ. ആലിഹസൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എം.ടി. സൈദ് ഫസൽ, കോർഡിനേറ്റർ നടുക്കണ്ടി അബൂബക്കർ, ഗ്രാമപഞ്ചായത്ത് അംഗം ടി. എം .ജാഫർ , എം.എ.സൗദ, റീന പ്രകാശ്, പി. അബ്ദുൾ ഖാദർ, എം.ടി. അഷ്റഫ് , കെ. കോയ, അഷ്‌റഫ് തച്ചാറമ്പത്ത്, പി.അബ്ദുൾ ഖാദർ, വി.പി.ഉമ്മർ, കെ.സി.അബ്ദുസമദ്, യൂനുസ് പുത്തലത്ത്, ഗസീബ് ചാലൂളി , മുഹമ്മദ് കക്കാട്, ഗസീബ് ചാലൂളി ,എൽ.കെ. മുഹമ്മദ്, എം.ബി. നസീർ, കെ.കെ. സുഹറ , ഉസ്മാൻ പുളിക്കൽ, എ.പി.മുരളീധരൻ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL