SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

ഈദ് സംഗമം സംഘടിപ്പിച്ചു

eid-
ഈദ് സംഗമം

വേ​ളം​:​ ​വി​സി​യോ​ ​ക​ൾ​ച്ച​റ​ൽ​ ​ക്ല​ബി​ന്റെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ഈ​ദ് ​സം​ഗ​മ​വും​ ​പ​ഞ്ച​മു​ക്കി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​പി.​കെ​ ​ബ​ഷീ​ർ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​പ​രി​പാ​ടി​യി​ൽ​ ​ക്ല​ബി​ന്റെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹി​ച്ചു.​ ​ മു​ർ​ഷി​ദ് ​മോ​ര​ങ്ങാ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഏ​ഷ്യാ​നെ​റ്റ് ​സ്റ്റാ​ർ​സിം​ഗ​ർ​ ​ഫെ​യിം​ ​ഗാ​യി​ക​ ​ഫാ​ത്തി​മ​ത്തു​ ​സ​ഹ്റ,​ ​സി​ദ്ധീ​ഖ് ​പേ​രാ​മ്പ്ര​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗാ​ന​വി​രു​ന്ന് ​അ​ര​ങ്ങേ​റി.​ ​പ്ര​ദേ​ശ​ത്തെ​ ​കു​രു​ന്നു​ക​ളു​ടെ​ ​ഒ​പ്പ​ന,​ ​അ​റ​ബി​ക് ​ഡാ​ൻ​സ്,​ ​സം​ഗീ​ത​ ​വി​രു​ന്ന് ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​ക​ളും​ ​അ​ര​ങ്ങേ​റി.​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ഉ​പ​ഹാ​ര​ ​സ​മ​ർ​പ്പ​ണം​ ​സാ​മൂ​ഹി​ക​ ​രാ​ഷ്ട്രീ​യ​-​ ​പൗ​ര​ ​പ്ര​മു​ഖ​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​നാ​ജി​ദ് ​എം,​ ​റ​ബീ​ഹ് ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL