SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

ഞാറ്റുവേല ചന്ത

njattuvela
കപ്പൂർ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൃഷിഭവൻ പരിസരത്ത് സംഘടിപ്പിച്ച ഞാറ്റുവേല ചന്ത.

പട്ടാമ്പി: കർഷകർക്ക് ഉത്പാദനോപാധികൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് കപ്പൂർ പഞ്ചായത്ത് കൃഷിഭവൻ എക്കോഷോപ്പിന്റെ സഹകരണത്തോടെ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിയാസ് തച്ചമ്പാറ, കൃഷി ഓഫിസർ വി.വി.ആയിഷ, അലി കുമരനല്ലൂർ, ഷിഹാബ് കൊള്ളനൂർ, ടി.ടി.നസീമ, ഒ.വി.ദീപ, നിമ്യ, സുമി, കൃഷി അസി. കെ.കെ.ദിലീപ്, നിഷാദ് പള്ളി മഞ്ഞാലിൽ, പത്തിൽ മൊയ്തുണ്ണി, വടക്കത്ത് നാരായണൻ, സി.കെ.കുഞഹമ്മദ് തുടങ്ങിയവ‌ർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL