
പത്തനംതിട്ട : ദേശീയ അദ്ധ്യാപക പരിഷത്ത് സെക്കൻഡറി വിഭാഗം കൺവീനറും ചെന്നീർക്കര എസ് എൻ ഡി പി എച്ച് എസ് എസ് സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകനുമായ ഡോക്ടർ കെ.ഹരിലാലിന്റെ വിയോഗത്തിൽ പത്തനംതിട്ട ജില്ലാ സമിതി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ അനുസ്മരിച്ചു. ജില്ലാ അദ്ധ്യക്ഷൻ സനൽകുമാർ.ജി, ജനറൽ സെക്രട്ടറി സുധീഷ്.എസ്, മനോജ്.ബി, ടി.ജെ.ഹരികുമാർ, ഡോക്ടർ രമേഷ്.ആർ, വിമല എം.ആർ, മനോജ് കുമാർ.എൻ, ജ്യോതിഷ് വി.പിള്ള, ശോഭ.ആർ, ബിജിലി.എം.പി, അഞ്ചു.എം.എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
