
പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കോന്നി എലിമുള്ളുംപ്ലാക്കൽ പ്രവർത്തിക്കുന്ന കോളജ് ഒഫ് അപ്ലൈഡ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദം കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.എസ് സി കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്സ്, ബി.കോം ലോജിസിറ്റിക്സ് മാനേജ്‌മെന്റ് ആന്റ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ, ബി സി എ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റാ സയൻസ്, എം.കോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ, എം.എസ് സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. വെബ്‌സൈറ്റ് cap.mgu.ac.in , cap.mgu.ac.in, admissions.ihrd.ac.in. ഫോൺ. 8547005074, 9645127298, 0468 2382280.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |