SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

വിദ്യാഭ്യാസ അവാർഡ് വിതരണം

award

പത്തനംതിട്ട : തോട്ടുപുറം ഉദയാ സാംസ്​കാരിക സമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് 2026 ലെ വിദ്യാഭ്യാസ അവാർഡു വിതരണവും അനുമോദനയോഗവും ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. ബിബിൻ ബിനോജി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സാമുവൽ പ്രക്കാനം, സെക്രട്ടറി റിയ തോമസ്, അക്‌​സാ സാറാ ജോർജ്ജ്, ജഫിൻ ജോയ്‌​സ്, ഏബൽ അനിൽ സാം, അന്ന സാറാ തോമസ് , അഷിൽ രാജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL