SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

പോളിയോ വാക്സിൻ വിതരണം

poliyo-vaccine

വള്ളിക്കോട് : ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി വള്ളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടന്ന പോളിയോ വാക്സിൻ വിതരണം പ്രസിഡന്റ് ബീനാസോമൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സാജൻ ബാബു, ഡോ.എസ്.ദിവ്യ , ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീലത എസ്.നായർ, രാജേഷ് ഇ.ഗോപാൽ, കെ.സനൽകുമാർ , സ്മിത വി.നായർ, ടി.ആർ.ബിന്ദു, എം.ഷീന.എം, ജി.കല എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL