
തിരുവനന്തപുരം: ആര്യനാട് ജയചന്ദ്രൻ എഴുതിയ 'മഞ്ഞുതുള്ളികൾ' എന്ന ലേഖനസമാഹാരം സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.ആർ തമ്പാന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ എഴുത്തുകാരൻ ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ.പുഗഴേന്തി, ചന്ദ്രശേഖർ, കെ.വി.രാജേന്ദ്രൻ, ആര്യനാട് ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
