SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

പെയിന്റേഴ്‌സ് ക്രീയേറ്റീവ് വർക്ക്‌ഷോപ്പ്

d

തിരുവനന്തപുരം: ആകാർ ഇന്ത്യൻ പെയിന്റേഴ്‌സ് ക്രീയേറ്റീവ് വർക്ക്‌ഷോപ്പ് മുൻ ചിഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബാബു നമ്പൂതിരി.കെ,നാരായണ ഭട്ടത്തിരി,കാരയ്ക്കാമണ്ഡപം വിജയകുമാർ,ടെൻസിംഗ്,എസ്.എസ്.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.മനോജ്‌ കണ്ണൻ,ശ്രീനന്ദനൻ,എസ്.പ്രസന്നകുമാർ തുടങ്ങിയവർ ചർച്ചകൾ മോഡറേറ്റ് ചെയ്യും. 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL