
വർക്കല: വർക്കലയിലെ ആധുനിക ഗ്യാസ്ബർണർ ക്രിമറ്റോറിയം 'വിമുക്തി' പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനോദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്നു.നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ,വൈസ് ചെയർമാൻ ബി.സുനിൽകുമാർ,സെക്രട്ടറി മിത്രൻ തുടങ്ങിയവർ പങ്കെടുത്തു.ബുക്കിംഗിന്: 0470 2603115.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |