SignIn
Kerala Kaumudi Online
Saturday, 30 May 2026 4.10 AM IST

നെടുമങ്ങാട് ഗോകുല ജില്ലാവാർഷിക സമ്മേളനം

നെടുമങ്ങാട്:ബാലഗോകുലം നെടുമങ്ങാട് ഗോകുല ജില്ലാ വാർഷിക സമ്മേളനം ജൂൺ 7ന് രാവിലെ 9ന് ഇളവട്ടം വിനായക ഓഡിറ്റോറിയത്തിൽ മാദ്ധ്യമപ്രവർത്തകൻ അനിൽനമ്പ്യാർ ഉദ്‌ഘാടനം ചെയ്യും.ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.അരുൺ വെഞ്ഞാറമൂടിനെ ആദരിക്കും.ബാലഗോകുലം ദക്ഷിണ കേരളം ഉപാദ്ധ്യക്ഷൻ ജി.സന്തോഷ്‌കുമാർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL