SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.35 AM IST

ജെ.സി.ടി. പ്രഭാകർ സ്പീക്കറാകും

Increase Font Size Decrease Font Size Print Page
speaker

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടി.വി.കെയിലെ ജെ.സി.ടി. പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഇന്നാണ് സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ്. സ്പീക്കർ സ്ഥാനാർത്ഥിയായി തൗസന്റ് ലൈറ്റ്സ് എം.എൽ.എയായ പ്രഭാകർ മാത്രമാണ് നാമനിർദ്ദേശപത്രിക നൽകിയത്. ടി.വി.കെയിലെ തുറൈയൂർ എം.എൽ.എ രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറാകും. ഈ പദവിക്കും മാറ്റാരും നാമനിർദ്ദേശപത്രിക നൽകിയിട്ടില്ല. നാളെ വിജയ് മന്ത്രിസഭ വിശ്വാസ വോട്ട് തേടും.

TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360