SignIn
Kerala Kaumudi Online
Friday, 26 June 2026 4.26 AM IST

ടോം ജോസഫ് ഇന്ത്യൻ അണ്ടർ 18 വോളി കോച്ച്

tom-joseph

തിരുവനന്തപുരം : ജൂലായിൽ ചൈനയിലെ ഹൈക്കോയിൽ നടക്കുന്ന ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ അണ്ടർ 18 പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ക്യാപ്‌ടനുമായ ടോം ജോസഫിനെ നിശ്ചയിച്ചു. ടീം സെലക്ഷൻ കമ്മറ്റി അംഗവുമാണ് ടോം. ഒരു പതിറ്റാണ്ടിലേറെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ടോം 2023ൽ നടന്ന ഹാംഗ്ചോ ഏഷ്യൻഗെയിംസിൽ പുരുഷ ടീമി​ന്റെ സഹപരി​ശീലകനായി​രുന്നു. പ്രൈം വോളി​ ലീഗി​ൽ ഹൈദരാബാദ് ബ്ളാക്ഹോക്സ് ടീമി​ന്റെ മുഖ്യപരി​ശീലകനായി​രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360