SignIn
Kerala Kaumudi Online
Sunday, 05 July 2026 4.30 AM IST

ഇന്ത്യയിൽ ഉടൻ വരും മസ്കിന്റെ ടെസ്‍ല

ന്യൂഡൽഹി: ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്‍ല ഇന്ത്യയിലേക്ക് ഉടനെത്തും. റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതിനു പുറമെ ഷോറൂമിനായുള്ള സ്ഥലവും ടെസ്‍ല കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൽഹി, മുംബയ് നഗരങ്ങളിലാണു ഷോറൂമുകൾ ഒരുങ്ങുന്നത്. മസ്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് ‌പിന്നാലെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TESLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360