SignIn
Kerala Kaumudi Online
Sunday, 31 May 2026 8.19 AM IST

ജയം തുടരാൻ ഗോകുലം

as

ഐസ്വാൾ: ഐ ലീഗിൽ ജയം തുടരാൻ എവേ മത്സരത്തിൽ ഗോകുലം കേരള ഇന്ന് ഐസ്വാൾ എഫ്.സിയ്‌ക്കെതിരെ കളത്തിലിറങ്ങുന്നു. രാത്രി 7 മുതലാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിക്കെതിരേ 6-3ന്റെ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360