SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

എക്സാലോജിക്: കുഴൽനാടന്റെ അപ്പീൽ വിവരാവകാശ കമ്മിഷൻ തള്ളി

mathew-kuzhalnadan

തിരുവനന്തപുരം:എക്സാലോജിക്കിന്റെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ട് തേടി മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ അപ്പീൽ വിവരാവകാശ കമ്മിഷൻ തള്ളി. ബംഗളൂരു ആസ്ഥാനമായുള്ള എക്സാലോജിക് കമ്പനി കൊച്ചിൻ മിനറൽസുമായി നടത്തിയ ബിസിനസ് ഇടപാടിലെ വിവരങ്ങളാണ് തേടിയത്. പൊലീസ് രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിൽ വെളിപ്പെടുത്താൻ പടില്ലാത്തവയിൽ ഉൾപ്പെട്ടതാണെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ ഹരി വി.നായർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MATHEW KUZHALNADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA