SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.27 AM IST

41 പേർക്ക് കൂടി കൊവിഡ്

ഇടുക്കി:ജില്ലയിൽ 41 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ ശാന്തൻപാറയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

*സമ്പർക്കം*

ചിന്നക്കനാൽ സ്വദേശി (23)

കുമളി സ്വദേശി (20)

കുമളി സ്വദേശിനി (49)

കുമളി സ്വദേശി (23)

കുമളി അമരാവതി സ്വദേശി (23)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (21)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (18)


കുമളി രണ്ടാം മൈൽ സ്വദേശി (23)

കുമളി സ്വദേശി (21)

കുമളി മുരിക്കടി സ്വദേശി (24)

പുറപ്പുഴ സ്വദേശി (47)

ശാന്തൻപാറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ നാൽപ്പത്തിയാറ്കാരൻ, നാൽപ്പത്കാരൻ, മുപ്പത്തിയാറ്കാരൻ.

ഉപ്പുതറ ചീന്തലാർ സ്വദേശി (26)

ഉപ്പുതറ മത്തായിപാറ സ്വദേശികളായഅൻപത്തെട്ട്കാരി,പതിനേഴ്കാരി, പതിനെട്ട്കാരി, ഇരുപത്തിമൂന്ന്കാരി

ബൈസൺവാലി പൊട്ടൻകാട് സ്വദേശികളായ മുപ്പത്തിരണ്ട്കാരി, എഴുപത്കാരൻ.

*ഉറവിടം

വ്യക്തമല്ല*

ഉടുമ്പൻചോല കാരിത്തോട് സ്വദേശി (47)

വണ്ടന്മേട് സ്വദേശി (46)

*ആഭ്യന്തര

യാത്ര*

അയ്യപ്പൻകോവിൽ സ്വദേശിനി (17)

തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53)

ബോഡിയിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (19)

ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28)

ഹരിയാനയിൽ നിന്നെത്തിയ തങ്കമണി സ്വദേശിനി (26)

ചെന്നൈയിൽ നിന്നെത്തിയ റോസാപ്പൂക്കണ്ടം സ്വദേശികളായ എഴുപത്കാരി, നാൽപ്പത്തിഒന്ന്കാരി,നാൽപ്പത്തിയഞ്ച്കാരി, അൻപത്തിനാല്കാരി.

തെങ്കാശ്ശിയിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (49)

തിരുനെൽവേലിയിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിനി (66)

പുറപ്പുഴ സ്വദേശി (21)

ചിന്നക്കനാൽ സ്വദേശികളായ ഇരുപത്തിനാല്കാരി,

മുപ്പത്തിയെട്ട്കാരൻ.

കരുണാപുരം സ്വദേശി (45)

ഉടുമ്പൻചോല സ്വദേശിനി (38)


*വിദേശത്ത്

നിന്നെത്തിയവർ*

ഖത്തറിൽ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL