തലശ്ശേരി:സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും, തലശ്ശേരി എം.എൽ.എയുമായ അഡ്വ:എ.എൻ.ഷംസീറിന്റെ പിതാവ് കോമത്ത് ഉസ്മാൻ (75) നിര്യാതനായി. ഭാര്യ:സറീന നടൂലയിൽ.മറ്റ് മക്കൾ: ഷാഹിർ , ആമിന.മരുമക്കൾ: എ.കെ. നിഷാദ് ,ഒലിയത് ഫൈജി ,ഡോ. പി.എം.ഷഹല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |