SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.31 AM IST

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ

india-cricket

ട്രെൻഡ് ബ്രിഡ്ജ്: ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ പേസർമാർ നിറഞ്ഞാടുന്നു. പിച്ചിലെ ആനുകൂല്യം മുതലെടുത്ത് കത്തിക്കയറിയ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ ചൂളിപ്പോയ ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 183ന് 9 എന്ന നിലയിൽ തകർച്ചയിലാണ്. 3 വിക്കറ്റ് വീതം നേടിക്കഴിഞ്ഞ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംരയും ആണ് ഇംഗ്ലീഷ് ബാറ്രിംഗ് നിരയിൽ കൂടുതൽ നാശം വിതച്ചത്. ഷർദ്ദുൽ താക്കൂർ 2ഉം മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.64 റൺസെടുത്ത ജോ റൂട്ടിന് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360