തിരുവനന്തപുരം: സെപ്തംബർ 9ന് ആരംഭിക്കുന്ന പാർട്ട്-3 ബി.കോം ആന്വൽ പ്രൈവറ്റ്, സപ്ലിമെന്ററി ഏപ്രിൽ 2021 രണ്ടാം വർഷ പരീക്ഷകൾ നടക്കുന്ന കേന്ദ്രങ്ങളിൽ മാറ്റം വരുത്തി. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |