
തിരുവനന്തപുരം: പൊലീസിൽ എസ്.പിമാർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനം ലഭിച്ച യൂണിറ്റും:- ദിനിൽ ജെ.കെ- എസ്.പി. ഇന്റേണൽ സെക്യൂരിറ്റി, സനോജ് ടി.എസ്.- ക്രൈംബ്രാഞ്ച് , തിരുവനന്തപുരം, ജയരാജ് എൻ.ആർ- പൊലീസ് അക്കാഡമി, കൃഷ്ണദാസ് വി. എ ക്രൈംബ്രാഞ്ച് , എറണാകുളം, വിജയൻ ടി.ബി- എസ്.പി, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി, പ്രദീപ് കുമാർ എ. - എസ്.പി, സ്പെഷ്യൽ സെൽ പി.എച്ച്.ക്യു, സന്തോഷ് കുമാർ ആർ.- ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, അനീഷ് വി.- വിജിലൻസ് , കോട്ടയം. സ്ഥലംമാറ്റം ലഭിച്ചവർ:- ജയകുമാർ ടി.ആർ- സിയാൽ, സജേഷ് വാഴപ്പിള്ളിൽ- ക്രൈംബ്രാഞ്ച്, ഇടുക്കി, അജിത് കുമാർ സി.പി- കെ.എ.പി. കണ്ണൂർ, ആർ. ബിനു- എസ്.പി., ഇ.ഒ.ഡബ്ല്യു. തിരുവനന്തപുരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |