SignIn
Kerala Kaumudi Online
Thursday, 10 September 2026 12.59 PM IST

പോ​രാ​ട്ട​ ​വീ​ര്യ​വു​മാ​യി​ ​ എം.​ജെ.ജേക്കബ്

kklm

കൂത്താട്ടുകുളം: പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യവുമായി മുൻ പിറവം എം.എൽ.എ എം.ജെ.ജേക്കബ്. കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നവംബർ 13 , 14 തീയതികളിൽ നടന്ന 41 -ാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജേക്കബിന് മൂന്നു സ്വർണ്ണമെഡൽ ലഭിച്ചു. 80 വയസിനു മുകളിലുള്ള വിഭാഗത്തിലാണ് മത്സരിച്ചത്. 200 മീറ്റർ ഹർഡിൽസ് , 80 മീറ്റർ ഹർഡിൽസ് , ലോംഗ് ജമ്പ് ഇനങ്ങളിലാണ് സ്വർണ്ണമെഡൽ നേടിയത്. 2022 ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL