വണ്ടിപ്പെരിയാർ :സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. (കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് /ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്). www.gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന മേയ് 25 വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 55 വയസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |