SignIn
Kerala Kaumudi Online
Sunday, 06 July 2025 8.06 PM IST

പി.എസ്.സി അർഹതാപട്ടിക പ്രസിദ്ധീകരിക്കും

Increase Font Size Decrease Font Size Print Page

ee

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ ഹോസ്റ്റൽ) (കാറ്റഗറി നമ്പർ 313/2021),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മിക്സിംഗ് യാഡ് സൂപ്പർവൈസർ - ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 606/2021),കേരളത്തിൽ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 72/2021),കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 298/2021),കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 14/2021),കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (കാറ്റഗറി നമ്പർ 655/2021),പത്തനംതിട്ട, തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 620/2021) തസ്തികകളിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ പരീക്ഷ നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫാർമസി) (കാറ്റഗറി നമ്പർ 561/2017), മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 204/2022) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.

സൈക്ലിംഗ് ടെസ്റ്റ് നടത്തും

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 - രണ്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 132/2022) തസ്തികയിൽ ഉദ്യോഗാർത്ഥികൾക്കായി സൈക്ലിംഗ് ടെസ്റ്റ് നടത്തും

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.