
തൃപ്പൂണിത്തുറ: എരൂർ പിഷാരികോവിൽ റോഡ് സിൽവർപാർക്ക് അപ്പാർട്ട്‌മെന്റ് ലെയ്ൻ അറയ്ക്കപ്പറമ്പിൽ എ.ആർ. രാജീവിന്റെ (പോർട്ട്ട്രസ്റ്റ്) ഭാര്യ പ്രിയ (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: തരുൺ, വരുൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |