
വെങ്ങല്ലൂർ : റിട്ട. എസ്.ഐ . കരുണാലയത്തിൽ (അറയാനിക്കൽ) എ എസ് കരുണാകരൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ . ഭാര്യ : കെ ജി തങ്കമ്മ കോലഞ്ചേരി കിഴമന കുടുംബാംഗം മക്കൾ : മധു എം.കെ (ദുബായ്) , മഞ്ജു മരുമക്കൾ : രേണു, സജീവ് (ബഹറിൻ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |