
ആലുവ: തോട്ടുമുഖം പഴയങ്ങാടി വീട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഐഷു (91) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞുമോൻ ഹാജി, സുബൈർ (പവൻ ഗ്രൂപ്പ്), പരേതനായ ഹാഷിം, ഷഹാദ് (ഓറഞ്ച് കേറ്ററിംഗ്), നസീമ, കദീജ, ഹാജറ, കുഞ്ഞുമോൾ. മരുമക്കൾ: തോപ്പിൽ അബു (ഡി.സി.സി ജനറൽ സെക്രട്ടറി),
ഒമർ ശരീഫ്, ഹബീബ്, മുജീബ്, അസ്മ കുഞ്ഞുമോൻ, ഐഷാ ബീവി, സഫന, ജഹനാറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |