
കൈതകോട്: കുറവുംമൂല മോനിഭവനിൽ ഉമ്മൻ തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൈതകോട് ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: മോനി തോമസ് (അങ്കണവാടി വർക്കർ), മിനി തോമസ്സ് (പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജെനി തോമസ് (ദുബായ്). മരുമക്കൾ: അനിയൻ കോശി, സാബു ജോർജ് (മസ്കറ്റ്), ഷാന്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |