
ഈ മഹാരാജ്യത്തെ 146 കോടി ജനങ്ങൾ നെഞ്ചോട് ചേർത്തു പിടിക്കുന്നതാണ് ദേശീയ പതാക. കുറച്ചു നാൾ മുമ്പ് സമരത്തിനിടെ മന്ത്രി ജനീഷിന്റെ കാറിൽ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന ഫ്ലാഗ് പോൾ ബലം പ്രയോഗിച്ച് ഒടിച്ചതിലൂടെ അതു ചെയ്തവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. ദേശീയ പതാക കേവലം തുണിക്കഷണമല്ല. ദേശീയപതാക വാങ്ങുമ്പോൾ നമ്മൾ കൊടുക്കുന്ന വിലയല്ല അതിന്റെ യഥാർത്ഥ മൂല്യം. അത് കണക്കുകൂട്ടാൻ പറ്റുന്നതിനും മുകളിലാണ്.
-ജോസ് കെ.തോമസ് തറയിൽ,
കുളനട പന്തളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |