
കൊല്ലം: പുനലൂർ ഗവ. പോളിടെക്നിക്കിലെ അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകൾക്കും ടെലിഗ്രാം ഗ്രൂപ്പുകൾക്കും വിറ്റു. അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ വിദ്യാർത്ഥി പുന്നല രോഹിണിയിൽ അച്യുതിനെതിരെ പുനലൂർ പൊലീസ് കേസെടുത്തു.കോളേജ് അധികൃതർ അച്യുതിന്റെ ഫോൺ പൊലീസിന് കൈമാറി.ഫോൺ ശാസ്ത്രീമായി പരിശോധിച്ച ശേഷം അച്യുതിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചിത്രം മോർഫ് ചെയ്ത് മോശം കാര്യത്തിനായി ഉപയോഗിക്കൽ, സ്ത്രീകൾക്ക് മാനഹാനി വരുത്തൽ എന്നിവയ്ക്ക് ബി.എൻ.എസിലെ 356, 79 വകുപ്പകളും, അശ്ലീല ചിത്രം ഇലക്ട്രോണിക് മാദ്ധ്യമം വഴി പ്രചരിപ്പിച്ചതിന് ഐ.ടി ആക്ടിലെ 67-ാം ആക്ട് പ്രകാരവുമാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച കോളേജ് ഡേ
പ്രി
ചൊവ്വാഴ്ച തന്നെ കോളേജ് കൗൺസിൽ ചേർന്ന് അച്യുതിനെ സസ്പെൻഡ് ചെയ്തു. പൊലീസിൽ പരാതിയും നൽകി. മോർഫിംഗിൽ വിദഗ്ദ്ധ
പണം കൈപ്പറ്റിയത്
ഗൂഗിൾപേയിൽ
മോർഫ് ചെയ്ത ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |